വിജയ് യുടെ പേരിലുണ്ടാക്കിയ രാഷ്ട്രീയ പാർട്ടി പിരിച്ചു വിട്ടതായി പിതാവ് കോടതിയില്‍
നേരത്തേ, തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും യോഗം ചേരുകയും ചെയ്യുന്നതില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ അടക്കമുള്ള പതിനൊന്നു പേരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. '